Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Selected

ന​​​ന്തി​​​ല​​​ത്ത് ജി ​​​മാ​​​ര്‍​ട്ട് ചി​​​ല്ലാ​​​ക്‌​​​സ് ഓ​​​ഫ​​​ര്‍ വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു

തൃ​​​ശൂ​​​ർ: ന​​​ന്തി​​​ല​​​ത്ത് ജി ​​​മാ​​​ര്‍​ട്ട് ചി​​​ല്ലാ​​​ക്‌​​​സ് ഓ​​​ഫ​​​ര്‍ സീ​​​സ​​​ണ്‍ ത്രീ ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് ഹ​​​യാ​​​ത്ത് റീ​​​ജ​​​ന്‍​സി ലു​​​ലു ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്നു. രാ​​​ജ​​​ന്‍ ജെ. ​​​പ​​​ല്ല​​​ന്‍ എം​​​എ​​​ൽ​​​എ ന​​​റു​​​ക്കെ​​​ടു​​​പ്പു നി​​​ര്‍​വ​​​ഹി​​​ച്ചു.

അ​​​ഞ്ചു ടാ​​​റ്റാ പ​​​ഞ്ച് കാ​​​റു​​​ക​​​ളു​​​ടെ വി​​​ജ​​​യി​​​ക​​​ളാ​​​യി യു.​​​ടി. അ​​​മ​​​ന്‍, സി.​​​എം. ഹ​​​നീ​​​ഫ്, ഷ​​​ഹീ​​​ന ബീ​​​ഗം, ഫെ​​​ലി​​​ക്‌​​​സ് മാ​​​ത്യു, ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ച​​​ട​​​ങ്ങി​​​ല്‍ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഐ​​​ശ്വ​​​ര്യ ന​​​ന്തി​​​ല​​​ത്ത്, സി​​​ഇ​​​ഒ പി.​​​എ. സു​​​ബൈ​​​ര്‍, അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ര്‍ എ​​​ന്‍.​​​പി. ജോ​​​യ്, ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​വി​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ പ്ര​​​വീ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up